ഒന്നാം റാങ്ക് കൈവിട്ട് ഹിറ്റ്മാൻ | Oneindia Malayalam

2019-02-05 251

Rohit Sharma misses a golden opportunity to be No. 1 in the ODI rankings
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരും ടീം ഇന്ത്യക്കൊപ്പമാണ്. ക്യാപ്റ്റന്‍ വിരാട് കോലി ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തൊട്ടു താഴെയുണ്ട്. ഇരുവരും തമ്മില്‍ പോയിന്റിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ

Videos similaires